ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ചു ; ഖത്തറില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു

0
120

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച ആറ് പേരെ അറസ്റ്റ് ചെയ്തു.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

എല്ലാവരും ഹോം ക്വാറന്റീന്‍ പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ച് സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here