മലപ്പുറം: മലപ്പുറത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.
ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ടാറ്റ. ടാറ്റയെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
ഒരു സാധാരണക്കാരന് ടാറ്റയുടെ ബസും കാറും ആണ് ടാറ്റയെ കുറിച്ചുള്ള ഏകദേശ അറിവ്. അതിലുപരി ഇന്ത്യയുടെ പുരോഗതിക്ക് ഇത്രമാത്രം...