കൊ​ച്ചി​യി​ൽ 14കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു; യു​പി സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ

0
135

കൊ​ച്ചി: മ​ഞ്ഞു​മ്മ​ലി​ൽ പ​തി​നാ​ലു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു.സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷാ​ഹി​ദ്, ഫ​ർ​ഹാ​ദ് ഖാ​ൻ, ഹ​നീ​ഫ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ആ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത് അ​റി​യു​ന്ന​ത്.

മാ​ർ​ച്ച് മാ​സം മു​ത​ൽ ആ​ഗ​സ്റ്റ് വ​രെ കു​ട്ടി​യെ പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോലീസ് പറഞ്ഞു. കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി​യു​ണ്ട്. ഇ​വ​ർ കേ​ര​ളം വി​ട്ടു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here