BUSINESS രാജ്യത്ത് പെട്രോൾ വില വീണ്ടും വർധിച്ചു By newssmacta - August 23, 2020 0 138 Share Facebook Twitter Pinterest WhatsApp ഡൽഹി : രാജ്യത്ത് പെട്രോൾ വില വർധിച്ചു. 14 പൈസയാണ് പെട്രോളിന് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 81 രൂപ 59 പൈസയായി. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിന് വർധിച്ചത് 54 പൈസയാണ്. ഡീസൽ വില 77 രൂപ 50 പൈസയിൽ മാറ്റമില്ലതെ തുടരുകയാണ്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Like this:Like Loading...