കുറഞ്ഞ വില വീണ്ടും കൂടി; പവന് 40,000 രൂ​പ

0
106

കൊ​ച്ചി: സ്വ​ർ​ണ വി​ലയിൽ വീണ്ടും വർദ്ധനവ്. പ​വ​ന് 800 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. 40,000 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​ത്.

ഗ്രാ​മി​ന് 80 രൂ​പ ഉ​യ​ർ​ന്ന് 5,000 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 എ​ന്ന സ​ർ​വ​കാ​ല റി​ക്കോ​ർ​ഡി​ൽ എ​ത്തി​യ ശേ​ഷം വി​ല താ​ഴ്ന്നി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here