കുതിപ്പിൽ സ്വർണവില: ഇന്ന് വർദ്ധിച്ചത് 2000 രൂപയിലേറെ

0
11

സ്വർണ വിപണിയിൽ തുടർന്ന ഇടിവിന് വിരാമമിട്ട് ഇന്ന് വില വർദ്ധിച്ചു. വലിയ പ്രതീക്ഷയിലായിരുന്നു ഉപഭോക്താക്കൾ. എന്നാൽ ഇന്നത്തെ വില വർദ്ധനവ് ഇനി തുടരുമോ എന്നാണ് ഉയരുന്ന ആശങ്ക.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,290  രൂപയിൽ നിന്ന് 270 രൂപ വർദ്ധിച്ച് ഗ്രാമിന് 8,560 രൂപയും, 66,320 രൂപയിൽ നിന്ന് 2,160 രൂപ വർദ്ധിച്ച് 68,480 രൂപയുമാണ് 22 കാരറ്റ് സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില.

LEAVE A REPLY

Please enter your comment!
Please enter your name here