പെ​ട്ടി​മു​ടി​ ദുരന്തം ; ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി: മ​ര​ണ സം​ഖ്യ 58 ആയി

0
95

മൂ​ന്നാ​ർ: രാജമല പെ​ട്ടി​മു​ടി ദു​ര​ന്ത​ഭൂ​മി​യി​ല്‍ നി​ന്നും ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ത്തി. ഇതോടെ 58 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി. ഇ​നി 12 പേ​രെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ട്. ശ​നി​യാ​ഴ്ച ഒ​രു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here