മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി

0
111

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കിയ നിലയിൽ. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബം​ഗ​ളു​രു സ്വ​ദേ​ശി​യാ​യ യു​വാ​വ് 2018 ബാ​ച്ച് വി​ദ്യാ​ർ​ഥി​യാ​ണ്.

എ​യിം​സി​ലെ മ​നോ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് വാ​ർ​ഡി​ൽ​നി​ന്ന് ചാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നുവെന്നാണ് വിവരം. തുടർന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​നു മുകളിലെത്തിയ വിദ്യാർത്ഥി ചാടുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here