ഇടവേളയ്ക്കു ശേഷം വീണ്ടും പിഎസ്‍സി വഴി സംസ്ഥാന സർക്കാർ ജോലികളിലേക്ക് ഒഴിവുകൾ. 70 സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, 53 സയന്റിഫിക് ഓഫിസർ, 44 ഓവർസിയർ, 19 അസിസ്റ്റന്റ് പ്രഫസർ ഉൾപ്പെടെ അവസരങ്ങൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 9. www.keralapsc.gov.in.