തി​രു​വ​ന​ന്ത​പു​രം സ്വർണ്ണക്കടത്ത് കേസ് ; ശി​വ​ശ​ങ്ക​റി​ന്‍റെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ടന്‍റിനെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു

0
72

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ടന്‍റി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു.വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ന്ന​ത്. വ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ശ​ങ്ക​ർ ന​ൽ​കി​യ മൊ​ഴി​യി​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here