കോ​വി​ഡ് ചികിത്സ ; ആശുപത്രികളിൽ വി​ഐ​പി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​റി​ക​ൾ

0
70

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളുടെ ചികിത്സയിൽ ത​രം​തി​രി​വു​മാ​യി സ​ർ​ക്കാ​ർ. ചികിത്സക്കായി വി​ഐ​പി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​റി​ക​ൾ ഒ​രു​ക്കു​വാ​ൻ നി​ർ​ദേ​ശം നൽകി ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റുടെ ഉത്തരവ്.

കോവിഡ് ചികിത്സക്കായി ഓ​രോ ആ​ശു​പ​ത്രി​ക​ളി​ലും മൂ​ന്നു മു​റി​ക​ൾ വി​ഐ​പി​ക​ൾ​ക്കാ​യി മാ​റ്റി വ​യ്ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നാ​യു​ള്ള നി​ർ​ദേ​ശം ഡി​എം​ഒ​മാ​ർ​ക്ക് ന​ൽ​കിയതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here