സർക്കാർ 3 ലാബുകളും ഭക്ഷ്യ സുരക്ഷാ പരിശോധനക്കു യോജ്യമല്ലെന്നു സി എ ജി

0
65

മയങ്ങി നവകേരള സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ്, സർക്കാർ 3 ലാബുകളും ഭക്ഷ്യ സുരക്ഷാ പരിശോധനക്കു യോജ്യമല്ലെന്നു സി എ ജി റിപ്പോർട്ടിൽ ….

സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളിൽ
മായം അടക്കമുള്ളവ പരിശോധിക്കേണ്ട ചുമതലയുള്ള സംസ്ഥാനത്തെ 3 ഫുഡ് സേഫ്റ്റി പരിശോധനാ ലാബുകളും ദേശീയ നിലവാരത്തിലുള്ള പരിശോധന നടത്താൻ ഒട്ടും തന്നെ പ്രാപ്തമല്ല, പറയുന്നത് മറ്റാരുമല്ല, രേഖകൾ സസൂഷ്മം പരിശോധിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ് അഥവാ
സി എ ജി തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here