പിണറായി സർക്കാർ കേന്ദ്രസർക്കാരിനെതിരെ കോടതിയിലേക്ക് .

0
60

പിണറായി സർക്കാർ കേന്ദ്രസർക്കാരിനെതിരെ കോടതിയിലേക്ക് .

കിഫ്ബിയിൽ നിന്നും എടുത്തിട്ടുള്ള വായ്പയുടെ തുക കൂടി പരിഗണിച്ചു കേരളത്തിന്റെ 2022 -23 ലെ വായ്പാപരിധി മോദി സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പിണറായി സർക്കാരിന് നിയമോപദേശം ലഭിച്ചത്രേ.സഹകരണ ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് കേന്ദ്ര മോദി സർക്കാരിന്റെ തീരുമാനമെന്നാണ് ഹർജിയിൽ , വെട്ടിക്കുറച്ച വായ്‌പാ പരിധി പുനഃസ്ഥാപിക്കണമെന്നും ആവശ്യം .

LEAVE A REPLY

Please enter your comment!
Please enter your name here