കേരള പബ്ലിക് സർവീസ് കമ്മിഷൻ 67 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവരങ്ങൾക്ക്: www.keralapsc.gov.in അവസാന തീയതി: ജൂലായ് 20. തസ്തിക, ഡിപ്പാർട്ട്മെന്റ് എന്ന ക്രമത്തിൽ.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): മെഡിക്കൽ ഓഫീസർ (നാച്വർ ക്യൂർ)ഭാരതീയ ചികിത്സാവകുപ്പ് ഓക്യുപ്പേഷണൽ തെറാപ്പിസ്റ്റ്ആരോഗ്യം മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്ഭൂജലം ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/ടൈം കീപ്പർ അസിസ്റ്റന്റ് സ്റ്റോർ കീപ്പർകേരള സിറാമിക്സ് ലിമിറ്റഡ് ഇൻവെസ്റ്റിഗേറ്റർ (ആന്ത്രപ്പോളജി/സോഷ്യോളജി)കിർത്താഡ്സ് കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II (കന്നട)നിയമവകുപ്പ് ഗവൺമെന്റ് സെക്രട്ടേറിയറ്റ് പാർട്ട്ടൈം ടെയ്ലറിങ് ഇൻസ്ട്രക്ടർസാമൂഹിക നീതിവകുപ്പ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്കേരള സെറാമിക്സ് ലിമിറ്റഡ് ചീഫ് സ്റ്റോർ കീപ്പർഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ്