സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: ശി​വ​ശ​ങ്ക​റി​നെ അന്വേക്ഷണ സംഘം ചോ​ദ്യം ചെ​യ്യും

0
92

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ ചോ​ദ്യം ചെ​യ്യും. ശി​വ​ശ​ങ്ക​റി​ന്‍റെ വി​ദേ​ശ യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ളും എ​ൻ​ഐ​എ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

സ്വ​പ്ന​യെ നി​യ​മി​ച്ച​ത് ശി​വ​ശ​ങ്ക​റി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ഇ​തി​നു പി​ന്നാ​ലെ ശി​വ​ശ​ങ്ക​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ്വരബക്കടത്ത് കേസിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് അന്വേക്ഷണ സംഘം വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here