പട്ടയക്കുടി ക്ഷേത്രത്തിൽ ഇരട്ടപ്പൊങ്കാല നടന്നു……

0
234

തൊടുപുഴ : പട്ടയക്കുടി പഞ്ചമല ഭഗവതീ മഹാദേവ ക്ഷേത്രത്തിൽ ഇരട്ട പൊങ്കാല നടന്നു. കേരളത്തിൽ അപൂർവമായി മാത്രം നടത്തുന്നതും ജില്ലയിൽ ഇരട്ട പൊങ്കാല നടക്കുന്നത…

നൂറുകണക്കിന് ഭക്തരാണ് പൊങ്കാലയർപ്പിച്ചത്. ക്ഷേത്ര ആചാര്യൻ ചേർത്തല സുമിത് തന്ത്രി, ക്ഷേത്രം ശാന്തി രാജപ്പൻ, പാണാപ്പിള്ളി സുജിത് ശാന്തി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം പ്രസിഡന്റ് സുമിത് ചേർത്തല, വൈസ് പ്രസിഡൻറ് സിനോഷ് ചിറയത്ത്, സെക്രട്ടറി ബിനുപിള്ള തെങ്ങനാൽ, ജോയിന്റ് സെക്രട്ടറി പി.കെ. ബിനു പൂവക്കാട്ട്, ക്ഷേത്രം മുത്തപ്പൻ ശശി കോരാളിയിൽ, ഭരണസമിതി, മാതൃസമിതി അംഗങ്ങൾ എന്നിവർ നേതൃത്വംനൽകി…….

LEAVE A REPLY

Please enter your comment!
Please enter your name here