കോവിഡ് രൂക്ഷമാകുന്നു ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി .
രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുവാൻ ബുധനാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു .കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കോവിഡ് സ്ഥിതിയെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കും
യോഗത്തിൽ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.