പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽ ഹി സാകേത് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു

0
7

ഇന്ത്യാ വിരുദ്ധൻ ധ്രുവ് റാഠി വലയിൽ കുടു ങ്ങി. ഡൽഹി സാകേത് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

2018-ലെ ക്രിമിനൽ അപകീർത്തിക്കേസിൽ പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ഡൽ ഹി സാകേത് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. തുടർച്ചയായി സമൻസുക ളും ജാമ്യം ലഭിക്കാവുന്ന വാറണ്ടുകളും അയ ച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഈ നടപടി.

‘ഐ സപ്പോർട്ട് നരേന്ദ്ര മോദി’ എന്ന ഫേസ് ബുക്ക് പേജിന്റെ സ്ഥാപകനായ വികാസ് പാണ്ഡെ (വികാസ് സംസ്കൃത്യായൻ) 2018-ൽ ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ‘ബിജെപി ഐ.ടി സെൽ പാർട്ട് 2’ എന്ന വീഡിയോയിലൂടെ തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോ പണങ്ങൾ ഉന്നയിച്ചുവെന്നും ഇത് തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നുമാണ് പരാതി.

ഈ വീഡിയോ അന്നത്തെ ഡൽഹി മുഖ്യമ ന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ റീട്വീറ്റ് ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെയും കേസിൽ പ്രതിചേർത്തിരുന്നു.

2019 ജൂലൈയിലാണ് ഈ കേസിൽ ധ്രുവ് റാഠിക്ക് കോടതി ആദ്യമായി സമൻസ് അയച്ചത്. ഹാജരായില്ല. തുടർന്ന് 2026 ഒക്ടോബറിൽ കോടതി പുതിയ സമൻസും രണ്ടുതവണ ജാമ്യം ലഭിക്കാവുന്ന വാറണ്ടുക ളും പുറപ്പെടുവിച്ചു. എന്നിട്ടും ഹാജരായില്ല.
(ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്നും പാറ്റ തലവൻ അഭിജീത് ദീപ്കെ പ്രധാന മന്ത്രി യാകുമെന്നും ഇവൻ ധ്രുവ് റാഠി ആഭ്യന്തര മന്ത്രിയാകുമെന്നും മലർ പൊടിക്കാരൻ്റെ സ്വപ്‌നം കണ്ട ഇവൻ കോടതിയുടെ മുന്നിൽ എന്തിന് ഹാജരാകണം എന്ന് ചിന്തിച്ച് കാണും.)
തുടർന്നാണ് ഇന്ന്, അതായത് 2026 നവംബർ 23-ന്, ജാമ്യമില്ലാ വാറണ്ടിലേക്ക് കോടതി കടന്നത്.

കേസിൽ തുടർനടപടികൾക്കായി ഡിസംബർ 3-ന് വീണ്ടും വാദം കേൾക്കും.

ഇനി എനിക്ക് ബഹു. ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജിയോട് ചിലത് പറയാനുണ്ട്.

ബഹുമാനപ്പെട്ട അമിത് ഷാ ജി,

ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഡൽഹി സാകേത് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 10(3) പ്രകാരം, പാസ്‌പോർട്ട് ഉടമയ്‌ക്കെതിരെ ക്രിമിനൽ നടപടികൾ നിലനിൽക്കുമ്പോൾ പാസ്‌പോർട്ട് അതോറിറ്റി അത് പിടിച്ചെടുക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതാണ്. ഇതിനുള്ള ഏറ്റവും ശക്തമായ തെളിവാണ് ജാമ്യമില്ലാ വാറണ്ട്.

കേസ് പരിഗണിക്കുന്ന ഡൽഹി കോടതിക്ക് പോലും ജാമ്യവ്യവസ്ഥയായോ അല്ലെങ്കിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 94 പ്രകാരമോ പാസ്‌പോർട്ട് ഹാജരാക്കാൻ ഉത്തരവിടാവുന്നതാണ്.

അങ്ങ് നീതി നടപ്പിലാകുമെന്നും അത് അങ്ങ് ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here