ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA യുടെ ഇടപെടലിൽ വിമാനത്തിൽ ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാൻ അനുമതി.
പവിത്രമായ ഇരുമുടിക്കെട്ട് ലഗേജിനൊപ്പം പരിശോധിക്കപ്പെടില്ല എന്നത് തീര്‍ത്ഥാടകരുടെ സമ്മര്‍ദ്ദം കുറയ്ക്കും.
ഭക്തരുടെ പ്രശ്നത്തിൽ ഇടപെട്ട് അനുകൂലമായ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും, വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായിഡുവിനും നന്ദി…






