ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറി

0
5

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറി. ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചു.

​ഇതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറുകയായിരുന്നു. അഫ്ഗാനിസ്ഥാനെക്കാൾ ഉയർന്ന റാങ്കിലാണ് ഇന്ത്യ എന്നതുകൊണ്ടാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.

​എങ്കിലും ഒരു നല്ല മത്സരം കാണാൻ കാത്തിരുന്ന ക്രിക്കറ്റ് ആരാധകർക്ക് ഈ മഴ വലിയ നിരാശ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here