സംസ്ഥാനത്ത് ഒക്ടോബർ 2 ന് മുമ്പ് നിശ്ചയിച്ച പരീക്ഷകൾക്ക് തടസ്സമില്ല: മുഖ്യമന്ത്രി

0
101

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് മു​മ്ബ് തീ​യ​തി തീ​രു​മാ​നി​ച്ച പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​ട്ടി​ക​ള്‍​ക്ക് പ​രീ​ക്ഷ​യ്ക്കാ​യി യാ​ത്ര ചെ​യ്യാം. ഒ​പ്പ​മെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് അ​ടു​ത്ത് നി​ല്‍​ക്കാ​ന്‍ അ​നു​വാ​ദം ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫാ​ക്ട​റി​ക​ളും മ​റ്റ് നി​ര്‍​മ്മാ​ണ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടേ​ണ്ട​തി​ല്ല. ജോ​ലി ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ വി​ല​ക്ക​രു​ത്. സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ള്‍​ക്ക് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാം. 

പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.എ​ല്ലാ​വ​രും സ്വ​യം അ​ച്ച​ട​ക്കം പാ​ലി​ച്ച്‌ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​ന് സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here