മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം.

0
3

മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. നേരത്തെ മംഗലപുരം യാത്രയും ആര് സ്പോൺസർ ചെയ്തെന്നത് മറച്ചു വച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here