ടി20 ലോകകപ്പിന് ടിക്കറ്റെടുത്ത് 19 ടീമുകൾ;

0
31

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെഗാ ടൂർണമെന്‍റില്‍ ആകെ 20 ടീമുകൾ പങ്കെടുക്കും. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് 20 ടീമുകൾ ഒരു ഐസിസി ടൂർണമെന്‍റില്‍ പങ്കെടുക്കുന്നത്. 2024 ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവച്ചാണ് ചില ടീമുകൾ ടൂർണമെന്‍റിന് യോഗ്യത നേടിയത്. മറ്റുള്ളവ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ ലോകകപ്പിലേക്കെത്തുമ്പോള്‍ ചില ടീമുകൾ യോഗ്യതാ മത്സരങ്ങൾ വിജയിച്ചുകൊണ്ട് ടിക്കറ്റ് സ്വന്തമാക്കി.

ഇതുവരെ, 19 ടീമുകൾ 2026 ടി20 ലോകകപ്പിന് യോഗ്യത നേടി. അവസാന ഒരു സ്ലോട്ടിനായി യുഎഇ, ജപ്പാൻ, ഖത്തർ എന്നീ ടീമുകളാണ് മത്സരരംഗത്തുള്ളത്. എല്ലാ ടീമുകൾക്കും അവരുടെ ശേഷിക്കുന്ന അവസാന മത്സരങ്ങൾ നിർണായകമാണ്. ജപ്പാനെതിരായ മത്സരത്തിൽ യുഎഇ വിജയിച്ചാൽ, അവർ മെഗാ ടൂർണമെന്‍റിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കും.

നേപ്പാളും ഒമാനും യോഗ്യത നേടി

ലോകകപ്പിന് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യ – ഇഎപി യോഗ്യത റൗണ്ടിലൂടെയാണ് ഇരുവരും യോഗ്യത നേടിയത്. സൂപ്പർ സിക്‌സ് പോരാട്ടങ്ങളിൽ മൂന്നിൽ മൂന്നും ജയിച്ച് ആറ് പോയിന്‍റുമായി ഒമാൻ ഒന്നാമതും നേപ്പാൾ രണ്ടാമതുമാണ്. നാല് ഇന്നിംഗ്‌സുകളിൽ നിന്ന് പത്ത് വിക്കറ്റുകൾ വീഴ്ത്തിയ സന്ദീപ് ലാമിച്ചനെയാണ് നേപ്പാളിന്‍റെ ലോകകപ്പിലേക്കുള്ള മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here