മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. നേരത്തെ മംഗലപുരം യാത്രയും ആര് സ്പോൺസർ ചെയ്തെന്നത് മറച്ചു വച്ചു.
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും അമേരിക്ക-ഇറാൻ യുദ്ധത്തിൻ്റെയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ വർധന. വിലക്കുറവിനേക്കാൾ ഉപരിയായി പശ്ചിമേഷ്യയിലെ വിതരണ തടസങ്ങളാണ് റഷ്യൻ എണ്ണയെ കൂടുതലായി ആശ്രയിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്ന്...