ഇന്ത്യയിലെ സ്ത്രീകൾ സുരക്ഷിതരല്ല : മദ്രാസ് ഹൈക്കോടതി

0
117

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ അതിശക്തമായ വിമര്‍ശനം ഉന്നയിച്ച്‌ മദ്രാസ് ഹൈക്കോടതി. രാജ്യത്ത് ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ ഭൂമിയായി മാറിയിരിക്കുന്നെന്നും ജസ്റ്റിസ് എന്‍. കൃപാകരന്‍ വിമര്‍ശിച്ചു.

തി​രു​പ്പൂ​രി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ പെ​ണ്‍​കു​ട്ടി​ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ഴാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നും കോ​യ​മ്ബ​ത്തൂ​ര്‍ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ എ.​പി.സു​ര്യ പ്ര​കാ​ശ​മാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here