സം​സ്ഥാ​ന​ത്ത് സ്കൂ​ൾ-​സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​കു​തി ഒ​ഴി​വാ​ക്കിയതായി എ.​കെ. ശ​ശീ​ന്ദ്ര​ൻ

0
101

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്കൂ​ൾ ബ​സു​ക​ളു​ടെ​യും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കി​. ആ​റ് മാ​സ​ത്തെ വാ​ഹ​ന നി​കു​തി​യാ​ണ് ഒ​ഴി​വാ​ക്കിയതെന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അറിയിച്ചു. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്കും, ജൂ​ലൈ മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​യ്ക്കും എ​ന്ന രീ​തി​യി​ലാ​ണ് നി​കു​തി ഒ​ഴി​വാ​ക്കി​യ​ത്. ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കും നി​കു​തി​യി​ള​വ് ബാ​ധ​ക​മാ​ണ്.

എന്നാൽ സ​ർ​ക്കാ​രി​ന് ഈ ​തീ​രു​മാ​നം മൂ​ലം 44 കോ​ടി​യു​ടെ രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മാ​ണ് സ​ർ​ക്കാ​രി​നു​ണ്ടാ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൂടാതെ ഇ​ത്ര​യും സ​ഹാ​യ​ങ്ങ​ൾ ചെ​യ്തി​ട്ടും സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here