ഓടിക്കൊണ്ടിരിക്കെ മംഗള എക്‌സ്പ്രസ്സിന്റെ എന്‍ജിന്‍ വേര്‍പ്പെട്ടു

0
327

തൃശൂര്‍ സ്റ്റേഷന്‍ വിട്ടയുടനെയാണ് സംഭവം. സ്റ്റേഷനില്‍ നിര്‍ത്തി പുറപ്പെട്ടതിനാല്‍ ട്രെയിനിന് അധികം വേഗതയില്ലായിരുന്നു. ഇത് വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചു. തൃശൂര്‍ സ്റ്റേഷന്‍ വിട്ട് പൂങ്കുന്നം സ്റ്റേഷന്‍ എത്തുന്നതിന് മുമ്പായാണ് സംഭവമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here