ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മിഷണർ അറസ്റ്റിൽ

0
48

ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മിഷണ കെ എസ് ബൈജു അറസ്റ്റികേസിലെ ഏഴാം പ്രതിയാണ് ബൈജുദ്വാരപാലക പാളികൾ കടത്തിയ കേസിലാണ് ബൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ നാലാമത്തെ അറസ്റ്റാണിത്.  

ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെയുള്ള അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മിഷണർക്കാണ്എന്നാൽ 2019 ജൂലൈ 19ന് സ്വർണ പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here