കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് 240 രൂപയാണ് വർധിച്ചത്. 38,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 4,780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയിൽ എത്തിയ ശേഷം വിലയിടിയുകയായിരുന്നു.ബുധനാഴ്ച ഇത്രതന്നെ വിലയിടിഞ്ഞ ശേഷമാണ് ഇന്ന് വർധനവുണ്ടായത്.