ആരോഗ്യകരമായ ഗർഭപാത്രം സ്ത്രീകളുടെ പ്രത്യുത്പാദന പ്രവർത്തനത്തിനും ആർത്തവ ക്രമീകരണത്തിനും ഒരുപാട് ഗുണം ചെയ്യും. സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന രോഗത്തെക്കുറിച്ച് മനസിലാക്കേണ്ടതും അനിവാര്യമാണ്. ഗർഭപാത്രം, അണ്ഡാശയം, സെർവിക്സ് (ഗർഭാശയമുഖം) തുടങ്ങിയ സ്ത്രീകളുടെ പ്രത്യുത്പാദന...