റായ്ഗഡിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം ; മരണം 15 ആയി

0
101

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 15 ആയി. കാജർപുരയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. അഞ്ച് നില കെട്ടിടമാണ് തകർന്നുവീണത്.

ഒരാളെ കൂടി കണ്ടെത്താനുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ പുനെ, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here