വാങ്ങേണ്ടത് ആഭരണങ്ങളല്ല; സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ പ്ലാനുണ്ടോ?,

0
68

നിക്ഷേപ ലക്ഷ്യങ്ങളോടെ സ്വർണം വാങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഭാവി സുരക്ഷിതമാക്കാനുള്ള വലിയ നിക്ഷേപമായാണ് സ്വർണത്തെ പലരും കണ്ട് പോരുന്നത്. ഏറ്റവും ഭദ്രമായ നിക്ഷേപമാണ് സ്വർണം. എന്നാൽ പലരും ഉയർന്ന പണിക്കൂലി നൽകി ആഭരണങ്ങളായാണ് ഇതു വാങ്ങി സൂക്ഷിക്കുന്നത്. വർഷങ്ങളായി പിന്തുടരുന്ന രീതിയാണിത്.

ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതെങ്കിലും പണിക്കൂലി എന്നത് ഇത്തരക്കാര്‍ക്ക് അനാവശ്യ ചെലവാണ്. ഓരോ തരി പൊന്നിനും ആയിരങ്ങള്‍ കൊടുക്കേണ്ടതിനാല്‍ തന്നെ സ്വർണം വാങ്ങുന്നവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് നിക്ഷേപ ലക്ഷ്യങ്ങളോടെ സ്വർണം വാങ്ങുന്നവർ.

വർഷം കഴിയും തോറും സ്വർണ വിലയിൽ വരുന്ന മാറ്റമാണ് സ്വർണത്തെ മറ്റ് നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത്. ഇന്നിപ്പോള്‍ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയെങ്കിലും പണിക്കൂലി ഉള്‍പ്പെടെ നൽകണം. വില ഉയരുന്നത് സാധാരണക്കാർക്കിടയില്‍ ആശങ്ക വർധിപ്പിക്കുമ്പോള്‍ തന്നെ, സ്വർണം നൽകുന്ന മികച്ച റിട്ടേണുകള്‍ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. അതിനാൽ നിക്ഷേപ ലക്ഷ്യങ്ങളോടെ സ്വർണം വാങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

യുപിഐ ആപ്പുകള്‍ മുഖേനയാണ് ഇതു ചെയ്യുന്നത്. ഉദാഹരണത്തിന് ഇതിനായി ആദ്യം പേടിഎം ആപ്പ് തുറക്കുക. ശേഷം സെർച്ച് ബാറിൽ ‘പേടിഎം ഗോൾഡ്’ അല്ലെങ്കിൽ ‘ഡെയ്‌ലി ഗോൾഡ് എസ്‌ഐപി’ എന്നിവയിലേതെങ്കിലും സെർച്ച് ചെയ്യുക. ‘ബൈ മോർ’ എന്നതിൽ ടാപ്പ് ചെയ്‌ത് നിക്ഷേപ തുക നൽകുക. ശ്രദ്ധിക്കുക, ഏറ്റവും കുറഞ്ഞ വില 51 രൂപയാണ്.

ജിഎസ്‌ടി ഉൾപ്പെടെയുള്ള തത്സമയ സ്വർണ വില പരിശോധിച്ച ശേഷം പർച്ചേസ് പൂർത്തിയാക്കാൻ ഏതെങ്കിലും പേയ്‌മെൻ്റ് രീതി തിരഞ്ഞെടുക്കുക. ഈ ട്രാൻസാക്ഷൻ വിജയകരമായാൽ, സ്വർണം ഇൻഷ്വർ ചെയ്‌ത ഇടത്ത് സുരക്ഷിതമായി സേവാകും. ഇമെയിൽ വഴി സ്ഥിരീകരണം ലഭിക്കുന്നതാണ്.

പേപ്പർ ഗോൾഡ് അല്ലെങ്കിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ

സ്വർണത്തിൽ നിക്ഷേപം നടത്തുന്ന ആധുനിക രീതിയാണ് മ്യൂച്വൽ ഫണ്ട് അഥവാ പേപ്പർ ഗോൾഡ്. ഈ തരത്തിലുള്ള സ്വർണ നിക്ഷേപത്തിൽ നിങ്ങൾ നിങ്ങളുടെ പണം സ്വർണ ഖനന കമ്പനികളിലോ സ്വർണ നിക്ഷേപം പര്യവേക്ഷണം ചെയ്യുന്ന കമ്പനികളിലോ നിക്ഷേപിക്കുന്നു. ഇലക്ട്രോണിക് രൂപത്തിലാണ് പേപ്പർ ഗോൾഡ് വ്യാപാരം ചെയ്യപ്പെടുന്നത്. അതിനാൽ യഥാർഥ സ്വർണം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഭയവും സുരക്ഷാ പ്രശ്‌നങ്ങളും ഒഴിവാക്കാം.

ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ

ആഭരണങ്ങള്‍ക്ക് പകരം ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETFs) അഥവാ ഡിജിറ്റൽ ഗോൾഡിൽ പണം ചെലവഴിക്കാവുന്നതാണ്. ഗോൾഡ് ഇടിഎഫുകളിലേക്കുള്ള ഇൻഫ്ലോകൾ 282% വർധിച്ച് 2025 സെപ്‌തംബറിൽ 8,363.13 കോടിയായിട്ടുണ്ട് എന്നതാണ് അസോസിയേഷൻ ഓഫ് മ്യൂച്ച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) ഡാറ്റ വ്യക്തമാക്കുന്നത്. അതായത് ഭൗതികമായല്ലാതെ സ്വർണം നിക്ഷേപം നടത്തുന്നവരുടെ എണ്ണം കൂടി വരുന്നു. ഇടിഎഫുകളുടെ മൂല്യം സ്വർണ വിലയ്ക്ക് നേരെ ആനുപാതികമാണ്. ഈ തരത്തിലുള്ള സ്വർണ നിക്ഷേപത്തിന് നിങ്ങൾക്ക് ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. കൂടാതെ, നിങ്ങൾക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് വഴി മാത്രമേ നിങ്ങളുടെ സ്വർണ ഇടിഎഫുകൾ വാങ്ങാനോ വിൽക്കാനോ കഴിയൂ. സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ ഏറ്റക്കുറച്ചിലുകൾ ഇതിനെ ബാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here