സെക്രട്ടേറിയറ്റില്‍ തീപിടിത്തം; ഫയലുകള്‍ കത്തി നശിച്ചു

0
372

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ തീപിടിത്തം. ഫയലുകള്‍ കത്തി നശിച്ചു. പൊതുഭരണ വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധിച്ച ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. കംമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here