മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ സീ സൂണിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത്. യുവ നടൻ റോഷൻ മാത്യുവും. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഖഥയെഴുതി ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീത സംവിധായകൻ. സബിൻ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നു. ദര്‍ശന രാജേന്ദ്രനാണ് നായിക. ആമസോണ്‍ പ്രൈം വീഡിയോയില്‍ അടുത്ത മാസം ഒന്നിനാണ് റിലീസ്.