ആലപ്പുഴ: ചേര്‍ത്തലയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. എക്സറേ സിഗ്നലിൽ വച്ചായിരുന്നു സംഭവം. ലോറിയുടെ അടിയിൽ കുടുങ്ങിയ യുവാവിനെ ലോറി ഏറെ ദൂരം മുൻപിലേക്കു വലിച്ചുകൊണ്ടു പോകുകയായിരുന്നു.