തിരുവനന്തപുരം:രാജ്യസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നിയമസഭയിൽ പുരോഗമിക്കുന്നു. 80ലേറെ അംഗങ്ങള്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എൽജെഡി നേതാവ് എം.വി. ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപകവാടിയുമാണ് മത്സരിക്കുന്നത്. രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.