ഡൽഹി : കൊവിഡിനെ തുടർന്ന് മാറ്റിവച്ച യുജിസി നെറ്റ് അടക്കമുള്ള ഏഴ് പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു. നെറ്റ് പരീക്ഷ അടുത്ത മാസം 16 മുതൽ 18 വരെയും 21 മുതൽ 25 വരെയുമായി നടത്തും. ഡൽഹി സർവ്വകലാശാല പ്രവേശന പരീക്ഷ അടുത്ത മാസം ആറ് മുതൽ പതിനൊന്ന് വരെ നടക്കും.
ശ്രദ്ധേയനായ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി എ ആളൂർ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുൻപ് പല കേസുകളിലും ഹാജരായിട്ടുള്ള ക്രിമിനൽ...