തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രോക്സിവോട്ടിനായി ഓര്‍ഡിനന്‍സ് പരിഗണനയില്‍. കോവിഡ് പശ്ചാത്തലത്തിലാണ് നടപടി. എതിര്‍പ്പുമായി പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്ത്.
കോവിഡ് രോഗബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം വേണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. പോസ്റ്റൽ, പ്രോക്സി വോട്ടുകൾ സാധ്യമാകും വിധം നിയമഭേദഗതി ആവശ്യപ്പെട്ട് കമ്മിഷൻ സർക്കാരിന് കത്തു നൽകിയിരുന്നു