കോവിഡ്; സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

0
104

സംസ്ഥാനത്ത് ഇന്ന് അഞ്ചുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മരണം. കാസര്‍കോട് തൃക്കരിപ്പൂര്‍ ഈയ്യനാട് സ്വദേശി പി. വിജയകുമാര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്‍, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍, കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്, മഞ്ചേരി കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീന്‍ എന്നിവരാണ് മരിച്ചത്. ചന്ദ്രനും പുരുഷോത്തമനും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here