ചെക്ക് കേസ് ; നടൻ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്

0
119

കൊച്ചി: ചെക്ക് കേസിൽ നടൻ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശി സാദിഖിന്‍റെ പരാതിയെ തുടർന്നാണ് നടപടി.

സാദിഖിന്‍റെ പക്കൽ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വ%