മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ അ​ര​ക്കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി

0
107

തി​രു​വ​ന​ന്ത​പു​രം: മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വർണം പിടികൂടി.
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്നാണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശിയായ യാത്രക്കാരിനിൽ നിന്ന് സ്വർണം പിടിച്ചെടുത്തത്.ഇയാൾ വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാണ് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here