സിം​ഗ​പ്പൂ​ർ കോ​വി​ഡ് വാ​ക്സി​ൻ ഒന്നാംഘട്ട പരീക്ഷണം നടത്തി

0
78

സിം​ഗ​പ്പൂ​ർ: സിം​ഗ​പ്പൂ​ർ വികസിപ്പിച്ച കോ​വി​ഡ് വാ​ക്സി​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ന​ൽ​കി പ​രീ​ക്ഷി​ച്ചു. ലൂ​ണാ​ർ-​കോ​വ് 19 എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന വാ​ക്സി​ൻ ഡ്യൂ​ക്- എ​ൻ​യു​എ​സ് മെ​ഡി​ക്ക​ൽ സ്കൂ​ളും അ​മേ​രി​ക്ക​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി അ​ർ​ട്യൂ​റ​സ് തെ​റാ​പ്യൂ​ട്ടി​ക്സും സം​യു​ക്ത​മാ​യാ​ണു നി​ർ​മി​ച്ച​ത്.

21നും 55​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കി​യെ​ന്ന് അ​ർ​ട്യൂ​റ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ വി​ശ​ക​ല​നം ചെ​യ്തു ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ന​ൽ​കേ​ണ്ട വാ​ക്സി​ൻ ഡോ​സ് തീ​രു​മാ​നി​ക്കും. 56നും 80​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രെ​യും ര​ണ്ടാംഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ ഉൾപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here