പഞ്ചാബിൽ ഇന്ന് കർഷക ബന്ദ്; ട്രെയിൻ- റോഡ് ഗതാഗതം സ്തംഭിപ്പിച്ചു

0
20

സംസ്ഥാന വ്യാപകമായ ബന്ദിൻ്റെ ഭാഗമായി പഞ്ചാബിലുടനീളം കർഷകർ തിങ്കളാഴ്ച വ്യാപകമായf റോഡ്, റെയിൽ ഉപരോധം നടത്തുന്നു. ഇത് യാത്രക്കാരെയും ചരക്ക് ഗതാഗതത്തെയും സ്തംഭിപ്പിച്ചു.

വിളകൾക്ക് മിനിമം താങ്ങുവിലയ്ക്ക് (MSP) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനായാണ് പ്രതിഷേധം സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര) കിസാൻ മസ്ദൂർ മോർച്ചയും രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here