പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് സാമൂഹിക നീതിയുടെ വക്താക്കളാണെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ജാതി സെന്‍സസിലെ അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒരു യാഥാര്‍ത്ഥ്യത്തെയാണ് വെളിപ്പെടുത്തുന്നത്. വ്യവസ്ഥാപിത അവഗണന, നയപരമായ സ്തംഭനം, പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങള്‍ എന്നിവയാല്‍...