പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു.

0
50

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന വീര കേരളം എന്ന മഹാകാവ്യം എഴുതിയത് ജാതവേദന്‍ നമ്പൂതിരി ആയിരുന്നു.

പുഴ കണ്ട കുട്ടി, ദിവ്യഗായകന്‍ ,ദുശ്ശള തുടങ്ങി ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളും എഴുതിയിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് മലപ്പുറം മഞ്ചേരിയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here