കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം

0
103

ഡൽഹി : കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.കൂടാതെ പ്രളയ ബാധിത സ്ഥലങ്ങളില്‍ ഹൈ എന്‍ഡ് ഡ്രോണ്‍ ഉപയോഗിക്കാനുള്ള സഹായവും കേരളം തേടി.

മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

വെള്ളപ്പൊക്ക മുന്നറിയിപ്പിന് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മില്‍ മികച്ച ഏകോപനം വേണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. കേരളം ഉൾപ്പടെ ആറു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here