എട്ടാം ക്ലാസ് പാസാണോ? പോസ്റ്റല്‍ വകുപ്പില്‍ സ്ഥിര ജോലി.

0
40

കേന്ദ്ര സർക്കാരിന് കീഴില്‍ ജോലി നേടാൻ സുവർണാവസരം. സ്കില്‍ഡ് ആർട്ടിസൻസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ മെയില്‍ മോട്ടോർ സർവീസ് ചെന്നൈ.

പത്ത് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.

എട്ടാം ക്ലാസ് പാസയവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 30 വരെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രതിമാസം 19,900 മുതല്‍ 63,200 രൂപ വരെ ശമ്ബളമായി ലഭിക്കും. 18-30 പ്രായക്കാർക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.indiapost.gov.inസന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here