നടന്‍ കൊച്ചിന്‍ ആന്റണി വീട്ടില്‍ മരിച്ച നിലയില്‍.

0
41

ടന്‍ കൊച്ചിന്‍ ആന്റണിയെ (എ ഇ ആന്റണി) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 80 വയസ്സായിരുന്നു. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

വാഷ്ബോസിനില്‍ മുഖം കഴുകുന്നതിനിടെ തലയിടിച്ചു വീണതാകാം മരണകാരണമെന്ന് മകന്‍ അനില്‍ പറഞ്ഞു. നടനും തലയോലപ്പറമ്ബ് യങ് ഇന്ത്യ ഐടിസി ഉടമയുമായിരുന്നു കൊച്ചിന്‍ ആന്റണി.പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here