KERALA മലപ്പുറം ഒഴുകൂർ കുന്നത്ത് സ്കൂൾ വാൻ മറിഞ്ഞു; 11പേർക്ക് പരിക്ക്. By Mary - July 17, 2024 0 46 Share Facebook Twitter Pinterest WhatsApp മലപ്പുറം: ഒഴുകൂർ കുന്നത്ത് സ്കൂൾ വാൻ മറിഞ്ഞ് 11പേർക്ക് പരിക്ക്. ഡ്രൈവറും അധ്യാപകരും 7 കുട്ടികളുമാണ് ബസിലുണ്ടായിരുന്നത്. കുമ്പളപറമ്പിലെ എബിസി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. അതേസമയം, ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Like this:Like Loading...