ചാ​ലി​യാ​ർ പു​ഴ ക​ര​ക​വി​ഞ്ഞു; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

0
73

നി​ല​മ്പൂ​ർ: ക​ന​​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ചാ​ലി​യാ​ർ പു​ഴ ക​ര​ക​വി​ഞ്ഞു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ല​മ്പൂ​ർ-ഗൂ​ഡ​ല്ലൂ​ർ പാ​ത​യി​ൽ വെ​ള്ളം ക​യ​റി. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു.

വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ ക​ന​ത്ത മ​ഴ തുടർന്നതിനാലാണ് ചാ​ലി​യാ​റി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ, മാ​ന​ന്ത​വാ​ടി നി​ര​വി​ൽ​പു​ഴ​യി​ൽ നി​ന്ന് വെ​ള്ളം ക​യ​റി കു​റ്റ്യാ​ടി വ​യ​നാ​ട് പാ​ത​യി​ലും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട‌​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here